സമന്വയം പഞ്ച ദിന camp അഞ്ചാം ദിനം
ഇന്ന് സമന്വയം ക്യാമ്പിന്റെ അഞ്ചാം ദിനവും അവസാന ദിനവും ആയിരുന്നു രാവിലെ കൃത്യം ആറുമണിക്ക് തന്നെ യോഗ പരിശീലിച്ചു ഈ അഞ്ചു ദിവസം പരിശീലിച്ച യോഗയുടെ ഒരു അവസാന അവലോകനമായിരുന്നു ഇന്ന് എല്ലാവരും വളരെ നന്നായി തന്നെ ചെയ്തു. ശേഷം ഏഴുമണിക്ക് അസംബ്ലി നടത്തുകയും ചെയ്തു. ശേഷം കൃത്യം 8 മണിയോടെ എല്ലാവരും ആഹാരം കഴിക്കുകയും തുടർന്ന് 9 മണിയോടെ പേഴ്സണാലിറ്റി ട്രെയിനർ മിസ്റ്റർ സിബിൻ ആന്റണി എംപിയുടെ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസും ഉണ്ടായിരുന്നു വളരെ നല്ലൊരു ക്ലാസ് ആയിരുന്നു ശേഷം 10 മണിക്ക് പാറോട്ടുകോണത്തുള്ള കൃഷിഭവൻ സന്ദർശിക്കുകയും ചെയ്തിരുന്നു വളരെ മികച്ച ഒരു അനുഭവം തന്നെയാണ് ഇവിടെ നിന്ന് ലഭിച്ചത് ശേഷം 12 മണിക്ക് തൊട്ടടുത്തുള്ള മണ്ണ് മ്യൂസിയവും സന്തോഷിക്കുകയും ചെയ്തു തുടർന്ന് പതിനൊന്നരയ്ക്ക് തന്നെ കോളേജിൽ എത്തിച്ചേരുകയും ക്യാമ്പിന്റെ അവസാന ഭാഗമായി ക്യാമ്പിന്റെ പര്യവസാന ചടങ്ങും നടത്തി സമാപന ചടങ്ങുകൾക്കു ശേഷം ഞങ്ങളുടെ കൾച്ചറൽ ഇതിനൊരുപാട് സമയമായതിനാൽ ഞങ്ങൾ പിറ്റേന്ന് പതിനേഴാം തീയതിയാണ് വീട്ടിലേക്ക് പോയത് വളരെ നല്ല അനുഭവങ്ങളാണ് ഈ അഞ്ചുദിവസത്തെ ക്യാമ്പ് കൊണ്ട് ലഭിച്ചത് ഒരുപാട് അറിവുകളും അനുഭവങ്ങളും പകർന്നു നൽകിയ ക്യാമ്പ് ആയിരുന്നു ഇത്
Comments
Post a Comment