മുപ്പത്തി നാലാം ദിനം

ഇന്ന് സ്കൂളിലെ 34-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 6-)0  പീരീഡ് 8Bക്ലാസ്സിലെത്തി സിദ്ധിശോധകത്തിന്റെ പേപ്പർ നൽകി. കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്ത് കൊടുത്തു . ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

Tecompetency Talk @Mttc Online Plat Form

ഇരുപത്തിയേഴാം ദിനം