മുപ്പത്തി ഒന്നാം ദിനം
ഇന്ന് സ്കൂളിലെ 31-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. നാളെ സ്കൂളിലെ arts day inauguration ആണ്. അതുകൊണ്ട് തന്നെ ഇന്ന് കുട്ടികൾ അതുനായുള്ള പ്രാക്ടിസിൽ ആയിരുന്നു. ഇതിൽ പങ്കെടുക്കാൻ സാധിച്ചു. വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽനിന്ന് മടങ്ങി.
Comments
Post a Comment