മുപ്പത്തിരണ്ടാം ദിനം

ഇന്ന് സ്കൂളിലെ 32-)0  ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.ഇന്ന് സ്കൂളിലെ arts day inaguration ആയിരുന്നു.ഉദ്ഘടനത്തിനായി dr. ഷാർമിള മേരി joseph IAS, സിനിമാ താരം ഇന്ദുലേഖ, മജിഷ്യൻ ശ്രീറാം അരുൺ എന്നിവർ പങ്കെടുത്തു . ശേഷം വൈകിട്ടു ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

Tecompetency Talk @Mttc Online Plat Form

മുപ്പത്തി നാലാം ദിനം

ഇരുപത്തിയേഴാം ദിനം