മൂന്നാം ദിവസ സ്കൂൾ ദിനം
ഇന്ന് അധ്യാപന പരിശീലനത്തിന്റെ മൂന്നാം ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഒപ്പിട്ടതിനു ശേഷം ലൈൻ ഡ്യൂട്ടിയിൽ പങ്കെടുത്തു. ശേഷം ഫസ്റ്റ് പിരീഡ് എട്ട് സി ക്ലാസിൽ എത്തുകയും ഏഴാമത്തെ പിരീഡ് 8 Q ക്ലാസ്സിൽ എത്തുകയും ചെയ്തു. വൈകിട്ട് ഹാജർ രേഖപ്പെടുത്തിയ ശേഷം സ്കൂളിൽ നിന്നും മടങ്ങി.
Comments
Post a Comment