സമന്വയം പഞ്ച ദിന ക്യാമ്പ് രണ്ടാം ദിനം
സമന്വയം കമ്മ്യൂണിറ്റിയിൽ വിൻകാമിന്റെ രണ്ടാം ദിനം ആയിരുന്ന ഇന്ന് രാവിലെ ആറുമണിക്ക് യോഗയോടു കൂടി തന്നെ പ്രഭാത ദിനം ആരംഭിച്ചു ഡോക്ടർ ജെയിംസ് ടി ജോസഫ് സാറാണ് യോഗ ക്ലാസിന് നേതൃത്വം വഹിച്ചത് അതിനുശേഷം കൃത്യമായി 7 മണിക്ക് തന്നെ അസംബ്ലി നടത്തുകയുണ്ടായി ഓരോ ഓരോ ഗ്രൂപ്പാണ് അസംബ്ലി ആഹാരം പ്രോഗ്രാം കൾച്ചറൽ പ്രോഗ്രാം എന്നിവ നടത്തേണ്ടത് ഭവാനി പെരിയാർ നിള തുടങ്ങി 5 ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് പ്രഭാത ഭക്ഷണം കഴിച്ചു ശേഷം 10 മണിയോടുകൂടി കേരള ഗവൺമെന്റിന്റെ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ജീവൻ സാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാം സംഘം അഗ്നി സുരക്ഷാസേനയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി ഇത് വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു ഒപ്പം ഡെമോയും കൂടെ ക്ലാസിൽ ഉൾപ്പെടുത്തുകയുണ്ടായി ശേഷം 12 30ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി പോവുകയും മൂന്നുമണിക്ക് മുക്തി എന്ന പേരിൽ സർവോദയ വിദ്യാലയത്തിൽ ഒരു ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് നടത്തുകയും ചെയ്തു നാല് 30ന് ലൈഫ് സ്കിൽ ബിജു സൈമൺ സാറിന്റെ നേതൃത്വത്തിൽ സജീവം എന്ന പേരിൽ ലഹരി വിരുദ്ധത്തിനെതിരെ ഒരു ബോധവൽക്കരണ പരിപാടി നടത്തുകയുണ്ടായി സാധാരണ ബോധവൽക്കരണ ക്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്തത നിറഞ്ഞ ക്ലാസ് ആയിരുന്നു അദ്ദേഹത്തിന്റെ എങ്ങനെ കുട്ടികൾ ലഹരിക്കടിമപ്പെട്ടു പോകുന്നു എന്ന് സാർ ക്ലാസിലൂടെ വളരെ ലളിതമായി ഞങ്ങൾക്ക് കാണിച്ചു തന്നു ശേഷം 5 30 മുതൽ ഞങ്ങൾ പലതരം വിനോദങ്ങൾ വിനോദ കളികൾ ഏർപ്പെടുകയും 30ന് ഭക്ഷണം കഴിച്ചതിനുശേഷം അന്നത്തെ ദിവസത്തെ അവലോകനം പറയുകയും ചെയ്തു ശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോകുകയും ചെയ്തു
Comments
Post a Comment