അഞ്ചാം ദിനം
ഇന്ന് സ്കൂളിലെ 5-)0 ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 4-)0പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ് എടുത്തു. ഇന്ന്ശേ വായനാ ദിനം ആയതിനാൽ അതുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായിയുന്നു. അതിൽ പങ്കെടുത്തു. ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.
Comments
Post a Comment