രണ്ടാം ദിന സ്കൂൾ കുറിപ്പ്
അധ്യാപന പരിശീലനത്തിന്റെദിവസം ആയിരുന്നു ഇന്ന്. കൃത്യം എട്ടരയ്ക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു. രാവിലത്തെ ലൈൻ ഡ്യൂട്ടിയിലും പങ്കെടുത്തു. ശേഷം ആദ്യത്തെ പിരീഡ് 8c ക്ലാസ്സിൽ എത്തുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു. അഞ്ചാമത്തെ പിരീഡ് എത്തിക്കൂ ക്ലാസ്സിൽ എത്തിച്ചേ എത്തിച്ചേരുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു. വൈകിട്ട് ഹാജർ രേഖപ്പെടുത്തിയ ശേഷം സ്കൂളിൽ നിന്നും മടങ്ങി
Comments
Post a Comment