ഒന്നാം ദിവസം സ്കൂൾ ദിന കുറിപ്പ്
കോഴ്സിന്‍റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിനം ആയിരുന്നു എന്ന്. സെൻമേരിസ് എച്ച് എസ് എസ് പട്ടം സ്കൂൾ ആണ് ഇതിനായി എനിക്ക് ലഭിച്ചത്. രാവിലെ കൃത്യം എട്ടു 45 ഓടുകൂടി ഞങ്ങൾ 15 പേരും വിദ്യാലയത്തിൽ എത്തിച്ചേരുകയും എച്ച് എമ്മിനെ കാണുകയും ശേഷം ഞങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സുജീഷ് സാറിനൊപ്പം പോകുകയും ചെയ്തു.
Comments
Post a Comment