Art & Aesthetic Visit @നടനഗ്രാമം ❤💃🏼

2022-24 ലെ ഫസ്റ്റ് ഇയർ ബി. എഡ് വിദ്യാർത്ഥികൾക്കുള്ള Art and Aesthetic visit  തിരുവനന്തപുരം വട്ടിയൂർ കാവിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക് ആയിരുന്നു. കേരള നടനം എന്ന കലയെ കുറിച് കൂടുതൽ മനസിലാക്കാനായി ഈ യാത്ര സഹായിച്ചു. ഒപ്പം തന്നെ ഭാരതനാട്യത്തെ കുറിച്ചും മനസിലാക്കാൻ കഴിഞ്ഞു. കൂടാതെ ഗുരു ഗോപിനാഥിന്റെ ചിത്രങ്ങൾ അടങ്ങിയ ഗാലറി, പിന്നെ ആർട്ട്‌ മ്യൂസിയം, ഒപ്പം ഒരു വീഡിയോ കൂടി കാണാൻ സാധിച്ചു ❤

Comments

Popular posts from this blog

മുപ്പത്തി നാലാം ദിനം

മുപ്പത്തിരണ്ടാം ദിനം

Tecompetency Talk @Mttc Online Plat Form