വയലാർ അനുസ്മരണം
Reading and Oratory Club Likha &College Union നും ചേർന്നു ഒക്ടോബർ 27 ഉച്ചയ്ക്ക് 2:00 യ്ക്ക് പ്രശസ്ത കവിയും, ഗാന രചയിതാവും ആയ "വയലാർ രാമവർമ്മ അനുസ്മരണം " കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു സങ്കടിപ്പിച്ചു..അദ്ദേഹത്തിന്റെ എക്കാലത്തും പ്രസക്തമായ
"ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി "... എന്ന വരികൾ പാടികൊണ്ട് അനുസ്മരണം ആരംഭിച്ചു..ഈ പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തിയത് കവിയും, അധ്യാപകനും, ഓ.എൻ. വി, വൈലോപ്പിള്ളി പുരസ്കാര ജേതാവും ആയ
ശ്രീ.എൻ. എസ്. സുമേഷ് കൃഷ്ണൻ സാർ ആണ്... വയലാ റിന്റെ ഓർമകളിലൂടെ കടന്നു പോകാൻ സാധിച്ച ഒരു മനോഹരമായ ക്ലാസ്സ് ആയിരുന്നു അത്... "ചന്ദ്ര കളഭം"ത്തെ
Comments
Post a Comment