Teaching Exams എങ്ങനെ നല്ല രീതിയിൽ എഴുതാം
𝔼𝕟𝕥𝕣𝕚 𝕋𝕖𝕒𝕔𝕙𝕚𝕟𝕘 𝔼𝕩𝕒𝕞𝕤 മലയാളത്തിന്റെ ആഭിമുഖ്യത്തിൽ ബി. എഡ് വിദ്യാർത്ഥികൾക്ക് 09/18/22 ൽ "Teaching Exams എങ്ങനെ നല്ല രീതിയിൽ എഴുതാം " എന്ന വിഷയത്തെ കുറിച് മാർ തിയോഫിലസ് കോളേജും, Entri:Learning App for job -ഉം ചേർന്ന് ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഓൺലൈൻ വെബിനാർ സങ്കടിപ്പിച്ചു.42 കൂട്ടുകാർ ഈ വെബീനാറിൽ പങ്കെടുത്തു. ബി. എഡ് കോഴ്സിന്റെ സാധ്യതകളെപറ്റിയും C-TET,K-TET, SET, NET Exams എന്നിവയുടെ പ്രാധാന്യത്തെ പറ്റിയും, UPSA, HSA, HSST, Asst. Professor, Professor എന്നിങ്ങനെ വിവിധങ്ങളായ അധ്യാപന ജോലി സാധ്യതകളെ പറ്റിയും പരിചയപെടുത്തിയ ഒരു ഉഗ്രൻ വെബിനാർ ആയിരുന്നു അത്. Dr. Hema KJ മാം, Vinu Sreedhar Sir എന്നിവരാണ് ക്ലാസ്സ് നയിച്ചത്...
Comments
Post a Comment