കോളേജിലെ ആദ്യ ഓൺലൈൻ ക്ലാസ്സ്‌ അനുഭവം

മാർ തിയോഫിലസ് കോളേജിൽ തുടക്ക നാളുകളിൽ തന്നെ 2 ക്ലാസുകൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു. ക്ലാസ്സിന്റെ പ്രാധാന്യം മനസിലാക്കി നാൽപതോളം കൂട്ടുകാർ ക്ലാസ്സിൽ പങ്കെടുത്തു.26/09/22 ൽ ആൻസി ടീച്ചർ പാഠ ഭാഗങ്ങൾ പരിചയപെടുത്തി കൊണ്ടുള്ള ക്ലാസും,29/09/22 ൽ ജോജു സാർ ഓറിയന്റേഷൻ and ടെക്നോളജി ക്ലാസും ആണ് പരിചയപ്പെടുത്തിയത്.... വളരെ നല്ല ക്ലാസുകൾ ആയിരുന്നു 😊

Comments

Popular posts from this blog

മുപ്പത്തി നാലാം ദിനം

മുപ്പത്തിരണ്ടാം ദിനം

Tecompetency Talk @Mttc Online Plat Form