ജനറൽ ക്ലാസ്സിലെ ആദ്യത്തെ ദിനം
മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ ജനറൽ ക്ലാസ്സിലെ ആദ്യ ദിനം ജോജു സാറിന്റെ ടെക്നോളജി ക്ലാസ്സോട് കൂടി ആരംഭിച്ചു. ടെക്നോളജിയുടെ അടിസ്ഥാന പരമായ കുറച്ചു കാര്യങ്ങൾ അന്ന് തന്നെ സാർ ഞങ്ങൾക്ക് മുന്നിൽ പരിചയ പെടുത്തി... അന്ന് ആകെ 9 കൂട്ടുകാർ ക്സാറിന്റ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞു... വിജ്ഞാന പ്രദമായ ഒരു ക്ലാസ്സ് ജോജു സാർ ഞങ്ങൾക്ക് സമ്മാനിച്ചു..
Comments
Post a Comment