കോളേജിലെ ആദ്യ ദിവസം
മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ ബി. എഡ് 2022-24 അധ്യായന വർഷത്തിലെ ക്ലാസ്സുകളുടെ ഉദ്ഘടന ചടങ്ങുകൾ 15/09/2022 ൽ കോളേജ് പ്രിൻസിപ്പൽ കെ. വൈ ബെനഡിക്ട് സാറിന്റെ അധ്യക്ഷതയിൽ റവ. ഫാദർ ഗീവർഗീസ് ചാങ്ങവീട്ടിൽ നിർവഹിച്ചു. ടീച്ചേർസ്, സ്ഥാഫ്സ്, സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ സാക്ഷ്യം വഹിച്ചു.. മനോഹരമായ ഒരു ദിനം ആയി ആ ദിവസം മാറപ്പെട്ടു..
Comments
Post a Comment