പതിനൊന്നാം ദിനം

ഇന്ന് സ്കൂളിലെ 11-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം4-)0  പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു.  കുട്ടികൾക്ക്ശേ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

മുപ്പത്തി നാലാം ദിനം

മുപ്പത്തിരണ്ടാം ദിനം

Tecompetency Talk @Mttc Online Plat Form