ഏഴാം ദിനം

ഇന്ന് സ്കൂളിലെ 7-)0  ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം6,7  പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു. ഇന്ന്ശേ കുട്ടികൾക്ക്ഷം യോഗാ ദിനവുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ നൽകി ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

COGNITARE'22 -Quiz Compitation

മുപ്പത്തി മൂന്നാം ദിനം

മുപ്പത്തിരണ്ടാം ദിനം