പതിമൂന്നാം ദിനം

ഇന്ന് സ്കൂളിലെ  13-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 7-)0പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു. തുടർന്ന്ശേ 8B ക്ലാസ്സിൽ ഞാനും കൂടെയുള്ള അധ്യാപികയും ചേർന്നു ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

COGNITARE'22 -Quiz Compitation

മുപ്പത്തി മൂന്നാം ദിനം

മുപ്പത്തിരണ്ടാം ദിനം