നാലാം ദിവസം

ഇന്ന് സ്കൂളിലെ 4-)0   ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 5-)0  പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു. ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു. ഇന്ന്വൈ സ്കൂളിൽ NMMS ന്റെ സ്കോളർഷിപ്പ്കി എക്സാം ഉണ്ടായിരുന്നു. അതിന്റെ ഭാഗമാകാൻ സാധിച്ചു.ട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Comments

Popular posts from this blog

COGNITARE'22 -Quiz Compitation

മുപ്പത്തി മൂന്നാം ദിനം

മുപ്പത്തിരണ്ടാം ദിനം