രണ്ടാം ദിനം

ഇന്ന് സ്കൂളിലെ 2-)0 ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം പീരീഡ് 8Bക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു. ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.ഇന്ന് നല്ലൊരു ദിനമായിരുന്നു

Comments

Popular posts from this blog

COGNITARE'22 -Quiz Compitation

മുപ്പത്തി മൂന്നാം ദിനം

മുപ്പത്തിരണ്ടാം ദിനം