B. Ed കരികുലത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം 2ആം ഘട്ടം 12/06/2024 ൽ ആരംഭിച്ചു. ഇതിനായി st. Johns model HSS Nalanchira സ്കൂൾ ആണ് എനിക്ക് ലഭിച്ചത്. ഞങ്ങൾ 17 പേർ അടങ്ങുന്ന team ആണ്.
ഇന്ന് സ്കൂളിലെ 34-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 6-)0 പീരീഡ് 8Bക്ലാസ്സിലെത്തി സിദ്ധിശോധകത്തിന്റെ പേപ്പർ നൽകി. കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്ത് കൊടുത്തു . ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.
ഇന്ന് സ്കൂളിലെ 32-)0 ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.ഇന്ന് സ്കൂളിലെ arts day inaguration ആയിരുന്നു.ഉദ്ഘടനത്തിനായി dr. ഷാർമിള മേരി joseph IAS, സിനിമാ താരം ഇന്ദുലേഖ, മജിഷ്യൻ ശ്രീറാം അരുൺ എന്നിവർ പങ്കെടുത്തു . ശേഷം വൈകിട്ടു ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.
Tecompetency talk was conducted by Mar Theophilus Training College and IQAC....Talk Subject was . How to edit a video -MOVAVI Software... Talk by . Prof. Joju John (Life skill trainer)... Mttc This talk was very important and usefull.... Joju sir give very usefull thoughts, and information..... Very informative section was this😌 .
Comments
Post a Comment