ഭാരതീയ മനഃശാസ്ത്രം - ഓൺലൈൻ വെബിനാർ
17/09/22 ൽ രാത്രി 7:00 ന് വിദ്യാഭ്യാസ വികാസ കേന്ദ്രം, കേരളയുടെ 66-)o മത് കോളേജ് യൂണിയൻ 'Advithiya'- യും, psychology - ഉം ചേർന്ന് മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ ബി. എഡ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ "10 Day National Seminar On Indian Psychological Vision Series "ന്റെ ഭാഗമായി Dr. Vinodkumar. MV സാർ "Clinical Application of Indian Psychology "- വിഷയത്തെപറ്റി ക്ലാസ്സെടുത്തു.. ഒരു മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സായിരുന്നു.. ത്രിഗുണങ്ങൾ ആയ "സ്വത്വം,തമസ്, ഗമസ് " എന്നിവയെ കുറിച്ചും "ബുദ്ധി, ചിന്ത " എന്നിവയെ കുറിച്ചും വെബിനാറിൽ ചർച്ച ചെയ്തു...
Comments
Post a Comment