ഓണപരിപാടി 2023💮🌸🏵️ ഒന്നാം ദിവസം

2023 ലെ കോളേജിലെ ഓണപരിപാടി ആഘോഷിച്ചു... അത്തപ്പൂക്കളം, മത്സരങ്ങൾ എന്നിവ നടത്തി... ആദ്യ ദിവസം കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബിസ്ക്കറ്റ് കടി, വടം വലി അങ്ങനെയുള്ള കായിക മത്സരങ്ങൾ ആയിരുന്നു നടന്നത്.... എല്ലാവരും പങ്കെടുത്തു.. നല്ല ദിവസം ആയിരുന്നു....

Comments

Popular posts from this blog

COGNITARE'22 -Quiz Compitation

മുപ്പത്തി മൂന്നാം ദിനം

മുപ്പത്തിരണ്ടാം ദിനം