TᗩᒪEᑎT ᕼᑌᑎT ᗪᗩY🤩🕺💃🏼

ഒന്നാം വർഷ വിദ്യാർത്ഥികൾ ആയ മലയാളം ഡിപ്പാർട്മെന്റിലെ ഞങ്ങളുടെ ടാലെന്റ ഹണ്ട് പ്രോഗ്രാം നന്നായി നടന്നു. ഡാൻസ്, പാട്ട്, തുടങ്ങിയവയും ഒപ്പം പ്രിൻസിപ്പൽ സാർ ന്റെ ചിത്രം വരച്ചു കൊടുക്കുകയും, ഒരു മാഗസിൻ പിന്നെ ഈ -മാഗസീനും കൂടി ചെയ്യാൻ പറ്റി.. വളരെ നല്ല ദിവസം ആയിരുന്നു 💃🏼💃🏼🤩

Comments

Popular posts from this blog

മുപ്പത്തി നാലാം ദിനം

മുപ്പത്തിരണ്ടാം ദിനം

Tecompetency Talk @Mttc Online Plat Form