𝕱𝖗𝖊𝖘𝖍𝖊𝖗𝖘 𝕯𝖆𝖞💃🏼🕺🎤

2022-24 ബാച്ചിലെ മാർ തെയോഫിലസ് കോളേജ് വിദ്യാർത്ഥികൾ ആയ ഞങ്ങൾക്ക് സീനിയഴ്സിന്റെ വക freshers Day നൽകി... ഡാൻസ്, പാട്ട് തുടങ്ങിയവ ഉണ്ടായി.90'ലെ വസന്തങ്ങൾ ആയിരുന്നു ഞങ്ങൾക്ക് നൽകിയ തീം. വളരെ നല്ല ദിവസം aayirunu😊💃🏼🕺

Comments

Popular posts from this blog

മുപ്പത്തി നാലാം ദിനം

മുപ്പത്തിരണ്ടാം ദിനം

Tecompetency Talk @Mttc Online Plat Form