MTTC എം. എഡ് ഡിപ്പാർട്മെന്റ് "PRAJNAA" യുടെ ആഭിമുഖ്യത്തിൽ UNACADEMI യും ചേർന്നു നടത്തിയ The Inter college Quiz Competition "COGNITARE'22" നവംബർ 3-)0 തീയതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു....100 ഓളം ടീമുകൾ ഇതിന്റെ ഭാഗമായി പങ്കെടുക്കാൻ എത്തി ചേർന്നു...2 ഭാഗങ്ങളായിട്ടാണ് മത്സരം സങ്കടപ്പിച്ചത്... ഒന്നും, രണ്ടും സ്ഥാനക്കാർക്ക് ആഘർഷങ്ങളായ സമ്മാനങ്ങൾ, സർട്ടിഫിക്കറ്റ്, എന്നിവ നൽകി... പങ്കെടുത്ത എല്ലാ മത്സരർഥികളൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു... തലേ ദിവസം തന്നെ ആരംഭിച്ച പ്രോഗ്രാമിന്റെ ഒരുക്കങ്ങളിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളും സഹകരിക്കുകയും, സഹായിക്കുകയും ചെയ്തു...പ്രോഗ്രാം വിജയകരമായി പൂർത്തീയാകുവാൻ സാധിച്ചു...
ഇന്ന് സ്കൂളിലെ 33-)0 ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 7-)0പീരീഡ് 8Bക്ലാസ്സിലെത്തി സിദ്ധിശോധകം നടത്തി . ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.
ഇന്ന് സ്കൂളിലെ 35-)0ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം 6-)0പീരീഡ് 8Bക്ലാസ്സിലെത്തി നിദനശോധകം നടത്തി. വൈകിട്ട് അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു ..ശേഷം ഡ്യൂട്ടിയിലും പങ്കെടുത്തു.വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.
Comments
Post a Comment